Blogadda Who are you reading today ?

July 31, 2011

Garland of Love made with tears

"ഒരു രാഗ മാല കോര്‍ത്തു സഖീ ബാഷ്പ ധാര  ആയി

മനസ്സിന്‍ ശുബാഗ്നീ സാക്ഷി ആയി

നിന്‍ മാറില്‍ ചാര്‍ത്തുവാന്‍ "

ഈ വരികള്‍ എങ്ങേനയോ മനസ്സില്‍ ഒരു വിങ്ങല്‍ തൊട്ടുണര്‍ത്തുന്നു.
പവിത്രമായ ഏതോ ഒരു വികാരം മനുഷ്യ മനസ്സുകളില്‍ ഇപ്പോഴും ശക്തമയി അതിവസിക്കുവാന്‍ സാധ്യമാണ് എന്ന് ഒരു സങ്കല്‍പം.

ജീവിക്കുവാന്‍ തിരിക്കിട്ടു പായുന്ന ദിവസങ്ങള്‍ നമുക്ക് നഷ്ടപെടുത്തുന്ന ചില അനുഭവങ്ങള്‍  ‍. എതിനെ കുറിച്ചെങ്കിലും മനസ്സില്‍ ഒരു തീഖ്ഷനത ഉണ്ടാവുക .
എന്തിയെങ്കിലും പ്രണയിക്കുക.കട്ടിനമായി ...

എന്റെ കര്‍ത്താവേ ഇത് കഷ്ടം തന്നേ ൦ shapil ഉള്ള ഇട്ട എവിടേ നിന്ന്  വരും ? കതിനംയി എന്ന് ടൈപ്പ് ചെയ്യുവാന്‍ തുടങ്ങിയിട്ട് മണിക്കൂര്‍ ൨ ആയി ...ബാകി എല്ലാ ഡാ ത ഡി ട്ട് ധ ടി ത ത്ത് ത്ത് വന്നു ..തട്ട് ട്ട് തട്ട് ട്ട് ട്ട് ദ്ദ് ട്ട്


2 comments:

  1. ഇതു എവിടന്നു കിട്ടി? Original creation?

    ReplyDelete
  2. of course - original- I am an original - totally..

    ReplyDelete

So, What did you think of it ?